ABOUT ME

ബ്ലോഗിന്റെ ലിങ്ക് ചേര്‍ക്കാന്‍

 നിങ്ങളുടെ ബ്ലോഗില്‍ Easy Saving എന്ന ബ്ലോഗിന്റെ ലിങ്ക് ചേര്‍ക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ താഴെ കൊടുത്തിട്ടുള്ള കോഡ് കോപ്പി ചെയ്ത്
 Design --- > ; Layout --- > Add Gadjet --- > Html / Javascript
എന്നതില്‍ കയറി പേസ്റ്റ് ചെയ്യുക.




തുടര്‍ന്ന് സേവ് ചെയ്താല്‍ താഴെ കൊടുത്തിരിക്കുന്ന ചിത്രം കാണാം . അതില്‍ ക്ലിക്ക് ചെയ്താല്‍ Easy Saving എന്ന ബ്ലോഗിലേക്ക് എത്തിച്ചേരുന്നതാണ്


BABU .V.A COMMERCE TEACHER KNMVHSS VATANAPPALLY P.O.THRITHALLUR THRISSUR(Dt) KERALA STATE MAIL: babuvadukkumchery@gmail.com Phone: 9947009559
  1. SIR,
    വളരെ പ്രയോജനപ്പെട്ടു .താങ്കളുടെ പരിശ്രമത്തിനു അഭിനന്ദനങള്‍ !
    അവസാനം ടാക്സ് PAYABLE MULTIPLE OF TEN വേണ്ടേ ?

    ReplyDelete
  2. Thanks Sir We used ur software ,its very useful to us ..thanks ,May God bless u

    ReplyDelete
  3. Sir,
    Your Software is a Blessing for Teachers.We can prepare income tax statement very easily.

    ReplyDelete
  4. Very good attempt . It is very usable-to all govt servents.Thank You Sir very much.

    ReplyDelete
  5. 2012 MUDHALULLA AREARUKAL EA VARSHAM PF LEK POYIRIKUKAYAN.ADH KARANAM ENIK VALIYA TAX VARUNNU .10E VECH EA PRASHNAM PARIHARIKAN PATTUMO.CHILAR PARANJU PF LEK POYADHIN 10E VEKKAN PATTILLENN .DHAYAVAYI MARUPADI THARUMALLO

    ReplyDelete
  6. സാര്‍, വളരെയധികം പ്രയോജനപ്പെട്ടു. ഈ നല്ല ഉദ്യമത്തിന് നന്ദി !!!!!!!!!!!!!!!!

    ReplyDelete
  7. This comment has been removed by the author.

    ReplyDelete
  8. സാർ , ചെയ്‌തു താങ്കൾ ഇൻകംടാക്സ് റിട്ടേൺ ചെയ്യുന്നതിന് വളരെ എളുപ്പത്തിൽ തന്നെ ഏത് ആൾക്കും ചെയ്യുന്ന രീതിയിൽ തയ്യാറാക്കിയ നടപടിക്രമങ്ങൾ എന്ന ബ്ലോഗ്
    ഉപയോഗിച്ചാണ്‌ ഞാനും എൻറെ സഹ പ്രവത്തകരും ഐടി ഫയൽ ചെയ്യാറ് അതേപോലെ
    ഇത് പലരിലും സ്വന്തം ആദ്മ വിശ്വാസം വളരെ അധികം ഉണ്ടാക്കുവാനും അതു മറ്റു പലരിലേക്കും
    എത്തിക്കുവാനും കഴിഞ്ഞു നിങ്ങൾക്ക് എല്ലാവരുടെയും കടപ്പാടും&നന്ദിയും .അറിയിക്കെട്ടെ
    ഒരു സംശയം ഉണ്ട് പാൻ രജിസ്റ്റർ ചെയ്‌തു പക്ഷെ പിൻ നമ്പർ ആ പേജിൽ അടിക്കാതെ സബ്‌മിറ്റ്‌
    ക്ലിക്ക് ചെയ്‌തുപോയി അതു കൊണ്ടു തന്നെ പുതിയ ഒരാൾക്ക് സൈറ്റ് ഓപ്പൺ ചെയ്യാൻപറ്റുന്നില്ല
    എന്ത് ചെയ്യണം മറുപടി പ്രതീക്ഷിക്കുന്നു 9446153635&neerajsheeja@gmail .com

    ReplyDelete

Start typing and press Enter to search