WHY RELIEF FOR ARREARS REJECTED [WHY 89(1) RELIEF REJECTED ?]


എന്തുകൊണ്ടാണ് ഇ ഫയലിംഗില്‍ കുടിശ്ശിക ശമ്പളത്തിന്റെ റിലീഫ് നഷ്ടപ്പെട്ടത്  ?




2014-15 സാമ്പത്തീക വര്‍ഷത്തിലെ ഇന്‍കം ടാക്സ് റിട്ടേണ്‍ ഇ ഫയലിംഗ് നടത്തിയ (കഴിഞ്ഞ ജൂലായ്‌ ആഗസ്ത് മാസത്തില്‍ നടത്തിയത്) പലര്‍ക്കും അതില്‍ കുടിശ്ശിക ശമ്പളം മൂലം വന്ന നികുതി ഭാരം കുറക്കാനുള്ള 10 E ഫോം പ്രകാരമുള്ള Section 89 (1) ഇളവ് അനുവദിച്ചു തരാതെ നോട്ടീസ് വന്നിട്ടുണ്ടായിരിക്കും. അതുകൊണ്ട് തന്നെ കനത്ത നികുതി അടക്കാനും ആവശ്യപ്പെട്ടിട്ടുണ്ടായിരിക്കും. നമുക്ക് അര്‍ഹതയുള്ള ഈ ഇളവ് എന്തുകൊണ്ടാണ് നിഷേധിക്കപ്പെട്ടത് ? ഇതിനു പരിഹാരമുണ്ടോ ? ഇരമംഗലം K C A L P സ്കൂളിലെ ഹെഡ് മാസ്റ്റര്‍ സുധീര്‍കുമാര്‍ T K തയ്യാറാക്കിയ ലേഖനം വായിക്കുക. ഇതു സംബന്ധമായ കൂടുതല്‍ വിവരങ്ങള്‍ 9495050552 എന്ന അദ്ദേഹത്തിന്‍റെ മൊബൈല്‍ നമ്പറില്‍ നല്‍കാന്‍ ശ്രമിക്കാം

Income Tax E Filing സൈറ്റില്ഇന്കം ടാക്സ് റിട്ടേണ് ഫയലിംഗ് നടത്തുന്നതിനോടൊപ്പം ടാക്സ് റിലീഫ് നേടാനുള്ള Form 10E അപ് ലോഡ് ചെയ്യാനുള്ള സംവിധാനവും പുതുതായി ഏര്പ്പെടുത്തിയിരിക്കുന്നു. ഇത് നിലവില്വന്നതോടെ Section 89 (1) പ്രകാരമുള്ള റിലീഫ് (മുന്വര്ഷങ്ങളിലെ ശമ്പളം വര്ഷം ലഭിച്ചത് മൂലം വന്ന അധിക ടാക്സ് കുറയ്ക്കാനുള്ള റിലീഫ്) ലഭിക്കുന്നതിന് റിട്ടേണ്E Filing നടത്തുന്നതിനു മുമ്പായി E Filing പോര്ട്ടലില്10 E ഫോം തയ്യാറാക്കി submit ചെയ്യണം. ഇത് ചെയ്യാതെ Section 89(1) പ്രകാരമുള്ള റിലീഫ് Income Tax Department അനുവദിക്കുന്നില്ല.

കൂടുതല്‍ വായനക്കും PDF ഫയല്‍  ഡൌണ്‍ലോഡ് ചെയ്യാനും  CLICK HERE

V.H.S.E TEACHER IN ACCOUNTANCY K.N.M.V.H.S.SCHOOL VATANAPPALLY P.O.THRITHALLUR THRISSUR(dt) e mail : babuvadukkumchery@gmail.com

1 comment

  1. Nice Information !!

    I am regular blog reader of you blog and like it. Keep up sharing..

    Income Tax Digital Signature